BREAKING NEWS പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് 5 വർഷം തടവും 5 ലക്ഷം രൂപ പിഴയും, ഇനി അത് വ്യാജനായാൽ ശിക്ഷ കൂടും, രേഖകളില്ലാത്ത വിദേശികളെ സഹായിച്ചാൽ ക്യാരിയേഴ്സിനു അഞ്ചുലക്ഷം രൂപ വരെ പിഴ… അനധികൃത കുടിയേറ്റക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യയും- പുതിയ ബിൽ ഉടൻ by pathram desk 5 February 12, 2025