BREAKING NEWS ക്രൈസ്തവരെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്നാണ് ചില സംഘടനകള്‍ കണക്കുകൂട്ടുന്നത്, ഇത്തരം സംഘടനകൾക്ക് ഹിന്ദു തീവ്രവാദ ഗ്രൂപ്പുകളുടെ പിന്തുണയുണ്ട്, ഓരോ വർഷം കഴിയുംതോറും തീവ്രവാദികള്‍ കൂടുകയാണ്- മാർ ആൻഡ്രൂസ് താഴത്ത് by Pathram Desk 8 February 5, 2026