BREAKING NEWS പൊതു ഇടത്തുവച്ച് മെക്സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം!! മദ്യപിച്ചെത്തിയ യുവാവ് ക്ലൗഡിയയുടെ തോളിൽ കയ്യിട്ടു, മാറിടത്തിൽ സ്പർശിച്ചു, ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡന്റിനെ ചുംബിക്കാനായി ശ്രമം, സുരക്ഷാ വീഴ്ചയിൽ കടുത്ത വിമർശനം- VIDEO by pathram desk 5 November 6, 2025