BREAKING NEWS കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി by pathram desk 5 August 2, 2025