Tag: kt jaleel

എന്ത് ‘മണ്ണാങ്കട്ട’ മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരിച്ചു പിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന മന്ത്രിസഭ കേരളത്തിൽ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?…ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് നഷ്ടപ്പട്ടികയിൽ ലീഗ് എണ്ണുന്നതെങ്കിൽ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്, അധികാരം, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? കെടി ജലീൽ
തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്
സ്വന്തം പാർട്ടിക്കിട്ടുതന്നെ ഒരു കൊട്ട്- ‘ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ നാലാം തവണയും നിയമസഭയിലെത്തിയത്, സ്വാഭാവികമായും അൽപം “ഉശിര്” കൂടും, അത് പക്ഷെ, “മക്കയിൽ” ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’- കെടി ജലീൽ എംഎൽഎ

മാധ്യമങ്ങളും പ്രതിപക്ഷവും കസ്റ്റംസും പറഞ്ഞ നുണക്കഥകള്‍ പൊളിഞ്ഞു; ഖുറാന്റെ മറവിലെ സ്വര്‍ണക്കടത്ത് കെട്ടുകഥയെന്ന് കസ്റ്റംസ്; നികുതി അടയ്ക്കാന്‍ കോണ്‍സുലേറ്റിന് നോട്ടീസ്; സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ചീറ്റി