Tag: Kerala budget

നവകേരളം നിർമ്മിച്ചിരിക്കും…!!കേന്ദ്രം കനിഞ്ഞില്ലെങ്കിലും കേരളം അതിജീവിക്കും…!!!  ‘അര്‍ഹതപ്പെട്ടത് കേന്ദ്രം തരുന്നില്ല, ഈ ബജറ്റ് ജനജീവിതവും നാടിന്‍റെ വികസനവും ഉപേക്ഷിക്കപ്പെടില്ലെന്നത് ഉറപ്പാക്കുന്നു’: ബജറ്റിന് ശേഷം മുഖ്യമന്ത്രി
സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്‌ണ ഘട്ടം കേരളം അതിജീവിച്ചു, പ്രതിസന്ധി വികസനപ്രവർത്തനങ്ങളെ ബാധിച്ചില്ല, ഭാവിക്കുവേണ്ടിയുള്ള വികസന പദ്ധതികൾ ബജറ്റിലുണ്ടാകും- ധനമന്ത്രി