BREAKING NEWS നിധിനൊപ്പം ജീവിക്കാൻ തടസമായ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞു കൊന്നു, ആ കേസ് ഭർത്താവിന്റെ തലയിലാക്കാൻ നീക്കം… കേരളത്തെ നടുക്കിയ ക്രൂരകൃത്യത്തിന്റെ വിധിയെത്തി, മകനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ കുറ്റക്കാരി- കോടതി, തെളിവുകളുടെ അഭാവത്തിൽ ആൺസുഹൃത്തിനെ വെറുതെ വിട്ടു by Pathram Desk 7 January 19, 2026