Tag: kadakampally surendran

അയ്യപ്പന്റെ മൊതല് കട്ടവരെ വെട്ടത്തു കൊണ്ടുവരാനുറച്ച് എസ്ഐടി!! മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പി.എസ്. പ്രശാന്തിനേയും ചോദ്യം ചെയ്തതായി സൂചന, എ. പത്മകുമാറിനുള്ള കുരുക്ക് മുറുക്കി വിജയകുമാറിന്റെ മൊഴി, വിശ്വാസയോ​ഗ്യമല്ലെന്ന് എസ്ഐടി
പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല, പോറ്റിക്കൊപ്പം നിൽക്കുന്ന ഈ മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് സ്വർണ്ണം പമ്പ കടന്നുപോയത്, പോറ്റിയും മുൻ ദേവസ്വം മന്ത്രിയും ചേർന്നുള്ള ഫോട്ടൊ പങ്കുവച്ച് ഷിബു ബേബി ജോൺ
കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!!  സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ
‘സതീശാ… താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ, ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്, കോടതിയും ജനങ്ങളും കാണട്ടെ’… കടകംപള്ളി സുരേന്ദ്രൻ!! ‘തെളിവുകൾ ഹാജരാക്കാൻ തയാർ, ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ല, സ്വർണപ്പാളി ആർക്ക് കൊടുത്തതെന്ന് വ്യക്തമാക്കണം’- വിഡി സതീശൻ
അപ്പനെ മാറ്റി നിർത്തിയതിൽ മകന്റെ വക പ്രതിഷേധം, നവകേരള മാർച്ചിന്റെ സമാപന സമ്മേളനം കവർചിത്രമാക്കി കടകംപള്ളി, എ പദ്മകുമാറിനും സുകന്യയ്ക്കും പുറമേ പ്രതിഷേധക്കാരുടെ നിര ഉയരുന്നു, കൊല്ലം സംസ്ഥാന സമ്മേളനം പൂർണ വിജയമെന്ന് പാർട്ടിയും