Tag: k sudhakarn

‘ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട, സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല’- കെ സുധാകരൻ
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മുന്നണിയുണ്ടാക്കിയിട്ട് കാര്യമില്ല, അൻവറിന്റെ കാര്യത്തിൽ തീരുമാനം വിഡി സതീശൻ ഒറ്റയ്ക്കു എടുക്കണ്ട, തീരുമാനം എടുക്കാൻ എനിക്കിപ്പോൾ സാധിക്കില്ല, എന്റെ കിരീടവും തൊപ്പിയുമെല്ലാം പോയില്ലേ… കെ സുധാകരൻ
‘പിണറായിയെ അടിച്ചിടാൻ ഒരാൾ മാത്രം, കെ സുധാകരൻ… കെ സുധാകരൻ ഇല്ലെങ്കിൽ മേഞ്ഞു നടക്കും സിപിഎം… മാറ്റാൻ ശ്രമിക്കുന്നവർ എൽഡിഎഫ് ഏജൻ്റുമാർ!! കോൺഗ്രസ് രക്ഷാ വേദിയുടെ പേരിൽ സുധാകരനു അനുകൂല പോസ്റ്ററുകൾ