BREAKING NEWS വയനാട് ദുരന്തബാധിതർക്ക് വേണ്ട അധിക തുക തരാൻ തയാറാണോയെന്ന് കേന്ദ്രം പറയണം, മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യണം, എസ്ഡിആർഎഫിന് കൊടുക്കാൻ പറ്റുന്ന തുക 5000, റോഡ് പൊളിഞ്ഞാൽ കി.മീ. 75000 രൂപ, ഒരു വീടിന് 1,30,000 ഇതു മതിയോ പുനരധിവാസത്തിന്?- കെ രാജൻ by WebDesk December 7, 2024