Tag: jio blackrock

‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ സേവനം അവതരിപ്പിച്ച് ജിയോബ്ലാക്ക്‌റോക്ക്… ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത് സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത്
റീട്ടെയ്ൽ നിക്ഷേപകർക്ക് ജിയോ ഫിനാൻസ് ആപ്പിലൂടെ ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകളിൽ നിക്ഷേപം നടത്താം, വരുന്ന എൻഎഫ്ഒകളിൽ പങ്കാളികളാകാം, പ്രഥമ എഎൻഎഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി
ജിയോ ബ്ലാക്ക്‌റോക്ക് ഇനി ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായി പ്രവർത്തിക്കും..; സെബിയും ബിഎസ്ഇ ലിമിറ്റഡും അനുമതി നൽകി; കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി  മാർക്ക് പിൽഗ്രെമിനെ നിയമിച്ചു