Tag: jaseela suicide

അയൽവാസിയുടെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു, വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, ഒടുവിൽ തെളിവില്ലെന്നു കണ്ട് വിട്ടയച്ച രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി, അയൽവാസിയായ യുവാവും കുടുംബവും പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച ശേഷം മരണം
എടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറഞ്ഞിട്ടും വിശ്വസിച്ചില്ല, സുഹൃത്തും കുടുംബവും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി,  ഭർത്താവിന്റെ കുടുംബവും കള്ളിയാക്കി, മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, അമ്മയെ കാണാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞുങ്ങള്‍
“എന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ല, മക്കൾക്ക് തലയുയർത്തി നടക്കാനാകുന്നില്ല, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവ്, രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല, ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല!! മരണത്തിന് ഉത്തരവാദി അഫ്രീദും ഉമ്മയും ഭർത്താവും വീട്ടുകാരുമാണ്, ഞാൻ കള്ളിയല്ല”…നിർണായകമായി മരണമൊഴി.