BREAKING NEWS ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും… by WebDesk January 14, 2025
BREAKING NEWS ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ മരിച്ചു..!!! സ്ഫോടനത്തിൽ കെട്ടിടം തകർന്നു… by WebDesk January 14, 2025
BREAKING NEWS ഹമാസ് പൂർണമായും കീഴടങ്ങുന്നതുവരെ ഗാസയിൽ ആക്രമണം തുടരണം..!!! ധനമന്ത്രിക്കെതിരേ ഇസ്രയേലി ബന്ദികളുടെ കുടുംബാംഗങ്ങൾ… ട്രംപ് അധികാരമേല്‍ക്കും മുൻപ് വെടിനിര്‍ത്തല്‍ സാധ്യമാകുമോ..? by WebDesk January 14, 2025
BREAKING NEWS അമേരിക്ക, ഖത്തർ മധ്യസ്ഥ ചർച്ച ഫലം കണ്ടു, ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ധാരണ, കരട് രേഖ കൈമാറി, പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കുക ഘട്ടംഘട്ടമായി by WebDesk January 13, 2025
BREAKING NEWS ആക്രമിച്ചാൽ എതിരാളികൾ വിവരമറിയും…!!! ഭൂമിക്കടിയിൽ അത്യാധുനിക മിസൈൽ, ഡ്രോൺ ഉൾപ്പെടെയുള്ള വൻ സന്നാഹവുമായി നഗരങ്ങൾ നിർമിച്ച് ഇറാൻ…!!! ഇസ്രായേലിനെ ആക്രമിക്കാൻ എളുപ്പം…!!! യുദ്ധ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന സൈന്യം…. by WebDesk January 7, 2025
BREAKING NEWS 120 പേര്‍; മൂന്നുമണിക്കൂര്‍; 2017ല്‍ നിര്‍മാണം തുടങ്ങിയ സിറിയന്‍ മിസൈല്‍ നിര്‍മാണ കേന്ദ്രം തകര്‍ത്തു; ഇറാന്റെ ആയുധപ്പുരകള്‍ കാലിയാകുമോ? ഇസ്രയേലിന്റെ ഹൈടെക് സൈന്യം ഇങ്ങനെയാണ് by WebDesk January 3, 2025
BREAKING NEWS ആശുപത്രി മനുഷ്യ മറ; 240 ഹമാസ് ഭീകരര്‍ അറസ്റ്റിലെന്ന് ഇസ്രയേല്‍; 600 പേര്‍ സുരക്ഷിത സ്ഥാനത്ത്; വടക്കന്‍ ഗാസയിലെ ഹമാസിന്റെ അവസാന താവളവും തകര്‍ത്ത് ഐഡിഎഫ്; നിര്‍വീര്യമാക്കിയത് നൂറുകണക്കിന് സ്‌ഫോടകവസ്തുക്കള്‍ by WebDesk December 30, 2024
BREAKING NEWS നെതന്യാഹുവിന് മൂത്രനാളിയിൽ അണുബാധ…!!! പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ന്…, by WebDesk December 29, 2024
BREAKING NEWS ശിരോവസ്ത്രം അഴിക്കാത്ത സ്ത്രീകളുടെ മുഖത്തടിച്ചു…!! വസ്ത്രങ്ങള് അഴിപ്പിച്ച് പന്ത്രണ്ട് മണിക്കൂറിലധികം തണുപ്പത്ത് നിര്ത്തി..!! സർജറി വിഭാഗത്തിന് തീയിട്ടു…!!! രോഗികളുടെ മുഖത്ത് തുപ്പി.., കൊടുംതണുപ്പിൽ രണ്ട് മണിക്കൂറോളം നടത്തിച്ചു…!!! ഇസ്രയേൽ സൈന്യം ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തി നഴ്സ്..!! by WebDesk December 29, 2024
BREAKING NEWS ഇപ്പോൾ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് മടങ്ങിവന്ന് വീണ്ടും ആക്രമിക്കും..!! ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായി ഹമാസിനെ ഉന്മൂലനം ചെയ്യണം..!! സൈനികവും ഭരണപരമായ കഴിവുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ബെഞ്ചമിൻ നെതന്യാഹു by WebDesk December 10, 2024