Tag: israel attack

ഗാസ നിലംപരിശാകുന്നു… കരയാക്രമണം കടുപ്പിച്ച് ഇസ്രയേൽ, രണ്ട് വർഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണം, വെടിയുണ്ടകൾക്കിടയിലൂടെ പലായനം ചെയ്ത് ലക്ഷങ്ങൾ, ​ഗാസ കത്തുകയാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
ബോംബാക്രമണം നടത്തിയത് യെമെൻ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നെന്ന് ഇസ്രയേൽ!! സനായിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു, ഇത്തവണ ലക്ഷ്യമിട്ടത് ജനവാസ കേന്ദ്രങ്ങൾ
ലക്ഷ്യം ഒക്ടോബർ ഏഴിലെ കൂട്ടക്കരുതിയുടെ ഉത്തരവാദികളെ!! ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ സ്ഫോടനം, ഹമാസ് നേതാക്കൾ‌ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത് ദോഹയിൽ- ഇസ്രയേൽ