BREAKING NEWS ഡൽഹിക്കു സമാനമായി പാക്കിസ്ഥാനിലും ചാവേറാക്രമണം!! ഇസ്ലാമാബാദിൽ കോടതിക്കു മുന്നിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു, 12 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് കോടതി വിചാരണയ്ക്കെത്തിയവരെന്ന് സൂചന by pathram desk 5 November 11, 2025