BREAKING NEWS അവൻ ഉച്ചഭക്ഷണത്തിന് എന്ത് കഴിച്ചെന്ന് എനിക്കറിയത്തില്ല, പക്ഷെ രണ്ട് വിക്കറ്റിന് ആറ് റൺസെന്ന നിലയിൽ ടീം നിൽക്കുമ്പോൾ ക്രീസിലെത്തി മറ്റാരും ഇങ്ങനെ ബാറ്റുചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല, പവർപ്ലേയിൽ എനിക്ക് സ്ട്രൈക്ക് നൽകാത്തതിൽ എനിക്ക് കലിവന്നു… കളിക്കളത്തിൽ നോക്കുകുത്തിയായി നിൽക്കേണ്ടി വന്ന ദയനീയ അവസ്ഥ വിവരിച്ച് നായകൻ by pathram desk 5 January 24, 2026