BREAKING NEWS ട്രംപിന്റെ പുതിയ നീക്കം പണിപാളിയെന്ന് തോന്നിയിട്ടോ, അതോ ഇറാനെ പ്രതിക്കൂട്ടിൽ കയറ്റാനോ?…മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്…. by pathram desk 5 March 10, 2026
BREAKING NEWS ‘ഈ യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ’- ട്രംപിന് മറുപടിയുമായി ഇറാൻ by pathram desk 5 March 10, 2026
BREAKING NEWS ലക്ഷ്യം പ്രതികാരമോ? മൊജ്താബ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം!! മറുപടിയായി ഇറാൻ മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെ ഇസ്രയേലിന്റെ “റജീം ഇൻഫ്രാസ്ട്രക്ചർ”… by pathram desk 5 March 9, 2026
BREAKING NEWS അൽ ഖർജിലെ റഡാർ സംവിധാനത്തിൽ ഉന്നമിട്ട് ഇറാൻ, 5 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം by pathram desk 5 March 9, 2026
BREAKING NEWS ഹോർമുസ് കടലിടുക്ക് വഴി എണ്ണനീക്കം ഉടൻ ആരംഭിക്കും, ഒരു വലിയ എണ്ണ ടാങ്കർ ഈ നിർണായക ജലപാതയിലൂടെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി- യുഎസ്!! ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ, ഐആർജിസിയിലും നാവിക സേനയിലും നല്ല മിടുക്കരായ സൈനികരുണ്ട്, അവർ ആ കപ്പലുകൾ കത്തിച്ചോളും- ഇറാൻ by pathram desk 5 March 9, 2026
BREAKING NEWS ഇറാന് പുതിയ പരമോന്നത നേതാവ്? സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന by pathram desk 5 March 8, 2026
BREAKING NEWS എന്തിനാണ് ക്ഷമ ചോദിച്ചത്? പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ അമർഷം പൂണ്ട് ഐആർജിസി; ഇറാന്റെ നേതൃതലത്തിൽ തമ്മിൽ പോര് മുറുകുന്നു by Pathram Desk 7 March 8, 2026
BREAKING NEWS പറഞ്ഞ വാക്ക് പാലിക്കാതെ ഇറാൻ, ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, കഴിഞ്ഞ മണിക്കൂറുകളിൽ 15 ഡ്രോണുകൾ തകർത്തതായി സൗദി by pathram desk 5 March 8, 2026
BREAKING NEWS മൂന്ന് ദിവസത്തിനിടെ തകർത്തത് ഇറാന്റെ 42 നാവിക കപ്പലുകൾ!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ് by pathram desk 5 March 8, 2026
BREAKING NEWS ഇറാന്റെ പണിക്കുറ്റപ്പാട് തീർത്താൽ അടുത്തത് ക്യൂബ…’ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണ്, അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, നാവികസേന നശിപ്പിക്കപ്പെട്ടു, യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി, അവർ വിളിക്കുകയാണ് കരാറിലെത്താൻ, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകി, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’… by pathram desk 5 March 6, 2026