Tag: iran
BREAKING NEWS
ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്- സൗദി സംയുക്ത വ്യോമാക്രമണം; പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ പത്ത് അംഗങ്ങൾ കൊല്ലപ്പെട്ടു
BREAKING NEWS
ഇറാന്റെ ലക്ഷ്യം ട്രംപിന്റെ കുടുംബം? ‘മെലാനിയയെ എവിടെ വച്ച് കൊല്ലാം’ എന്ന തലക്കെട്ടോടെ വീഡിയോ; യുഎസ് പ്രഥമ വനിതയുടെ സ്ഥിര ഷോപ്പിംങ് ഇടങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നു; ” ഞങ്ങൾക്കായി കാത്തിരിക്കൂ”- ബാരൺ ട്രംപിനെ ഉന്നമിട്ടുള്ള സന്ദേശം
BREAKING NEWS
ഹൊർമുസിൽ കടൽ മൈനിൽ തട്ടി എണ്ണക്കപ്പൽ പൊട്ടിത്തെറിച്ചു; കപ്പലിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല; മുന്നറിയിപ്പ് അവഗണിച്ച് നിശ്ചയിച്ച കപ്പൽപാതയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് അപകടകാരണമെന്ന് ഇറാൻ
BREAKING NEWS
കോഡ് ‘110’ രഹസ്യം വെളിപ്പെടുത്തി അബ്ബാസ് അരഗ്ചി; ഖമനെയിയുടെ നേരിട്ടുള്ള അംഗീകാരത്തോടെ തയ്യാറാക്കിയ പ്ലാൻ;’അമേരിക്കയുടെ ബുദ്ധി ശൂന്യമായ നീക്കത്തിന് വലിയ വില നൽകേണ്ടി വരും; ഞങ്ങളുടെ യഥാർഥ ആയുധം ഹോർമുസ്, ലോകം മുഴുവനുമത് മനസ്സിലാക്കിയതല്ലേ? ‘
BREAKING NEWS
‘കണ്ണിന് കണ്ണെന്നാണ് ഇറാൻ നിലപാടെങ്കിൽ, കണ്ണിന് പകരം തലയെന്നാണ് ഞങ്ങളുടെ നിലപാട്‘: മറു പോർവിളിയുമായി അമേരിക്ക; സംഘർഷം വ്യാപിപ്പിക്കാൻ ഹൂതികളെക്കൂടി ഇറാൻ ഇളക്കിവിടുന്നെന്നും ആരോപണം