BREAKING NEWS ഇന്ദുജയുടെ മരണത്തിനു പിന്നിൽ കൂട്ടുകാരന്റെ ആത്മാർഥത; ഇന്ദുജയുടെ ഫോൺ വിളിയിൽ സംശയം തോന്നി ഫോൺ പിടിച്ചുവാങ്ങി മർദ്ദിച്ചത് അജാസ്, താൻ മർദ്ദിച്ച കാര്യം അഭിജിത്തിനെ വിളിച്ചു പറയുകയും ചെയ്തെങ്കിലും പ്രതികരിച്ചില്ല, ആത്മഹത്യ ചെയ്ത ഇന്ദുജയെ ഹോസ്പിറ്റലിലെത്തിച്ചത് അഭിജിത്ത്, എല്ലാ കാര്യങ്ങളും നോക്കി നടത്താൻ അജാസും by WebDesk December 9, 2024