BREAKING NEWS ഇൻസ്റ്റഗ്രാം ചതിച്ചു!! ആവശ്യപ്പെടാതെതന്നെ പാസ്‌വേഡ് റീസെറ്റ് മെയിലുകൾ,1.75 കോടിപ്പേരുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്, യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നു? ഹാക്കർമാർ ഈ വിവരങ്ങൾ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ്, പ്രതികരിക്കാതെ മെറ്റ by pathram desk 5 January 11, 2026