BREAKING NEWS കല്ലറയിലുണ്ടായിരുന്നത് ഗോപൻതന്നെ, വാ തുറന്ന് ചമ്രം പടിഞ്ഞ് ഇരുന്ന നിലയിൽ മൃതദേഹം, വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു, തലയിൽ മുട്ടാത്ത രീതിയിൽ സ്ലാബ്, മുഖത്തും ശിരസിലും കളഭം, നെഞ്ചുവരെ സുഗന്ധ ദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിൽ- കൗൺസിലർ by WebDesk January 16, 2025
BREAKING NEWS അസുഖം ബാധിച്ച് കട്ടിൽക്കുഴിയിൽ കിടന്ന ഒരാളെങ്ങനെ സ്വയം സമാധി പീഠം വരെ പോയിരുന്നു? ഇരുന്നതോ അതോ കൊണ്ടിരുത്തിയതോ? ദുരൂഹത നീങ്ങാതെ ഗോപൻ സ്വാമിയുടെ സമാധി by WebDesk January 16, 2025
BREAKING NEWS മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും by WebDesk January 16, 2025
BREAKING NEWS എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അംഗീകരിച്ചത്? ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി by WebDesk January 15, 2025
BREAKING NEWS അത് കല്ലറയല്ല സമാധി മണ്ഡപം, എതിർപ്പുമായി സാമുദായിക സംഘടനകളും കുടുംബവും, ക്രമസമാധാന പ്രശ്ന സാധ്യത കണക്കിലെടുത്ത് ഗോപൻസ്വാമിയുടെ ‘സമാധി’ പൊളിക്കുന്നത് താത്കാലികമായി നിർത്തിവച്ചു by WebDesk January 13, 2025
BREAKING NEWS ”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും by WebDesk January 13, 2025
BREAKING NEWS ഗോപൻ സ്വാമി സമാധിയായതോ അതോ സമാധിയാക്കിയതോ? അടിമുടി ദുരൂഹത, കിടപ്പുരോഗിയായിരുന്നെന്ന് നാട്ടുകാർ, നേരത്തെ തയാറാക്കിയ സമാധി പീഠത്തിൽ സ്വയം നടന്നെത്തി, അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നതുകണ്ടു, കോൺക്രീറ്റ് പാളി ഉപയോഗിച്ച് അറ അടച്ചു- മക്കൾ by WebDesk January 12, 2025