Tag: GOPAN SWAMI
BREAKING NEWS
കല്ലറയിലുണ്ടായിരുന്നത് ഗോപൻതന്നെ, വാ തുറന്ന് ചമ്രം പടിഞ്ഞ് ഇരുന്ന നിലയിൽ മൃതദേഹം, വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു, തലയിൽ മുട്ടാത്ത രീതിയിൽ സ്ലാബ്, മുഖത്തും ശിരസിലും കളഭം, നെഞ്ചുവരെ സുഗന്ധ ദ്രവ്യങ്ങൾ കുത്തിനിറച്ച നിലയിൽ- കൗൺസിലർ
BREAKING NEWS
അസുഖം ബാധിച്ച് കട്ടിൽക്കുഴിയിൽ കിടന്ന ഒരാളെങ്ങനെ സ്വയം സമാധി പീഠം വരെ പോയിരുന്നു? ഇരുന്നതോ അതോ കൊണ്ടിരുത്തിയതോ? ദുരൂഹത നീങ്ങാതെ ഗോപൻ സ്വാമിയുടെ സമാധി
BREAKING NEWS
മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്നു പ്രാഥമിക നിഗമനം.., പൂർണമായി അഴുകിയിട്ടില്ല, പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.., വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും
BREAKING NEWS
എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അംഗീകരിച്ചത്? ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി
BREAKING NEWS
അത് കല്ലറയല്ല സമാധി മണ്ഡപം, എതിർപ്പുമായി സാമുദായിക സംഘടനകളും കുടുംബവും, ക്രമസമാധാന പ്രശ്ന സാധ്യത കണക്കിലെടുത്ത് ഗോപൻസ്വാമിയുടെ ‘സമാധി’ പൊളിക്കുന്നത് താത്കാലികമായി നിർത്തിവച്ചു