Tag: empuran

എമ്പുരാന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത് രണ്ട് കട്ടുകള്‍; ആകെ ഒഴിവാക്കിയത് ആറു സെക്കന്‍ഡ്; വിവരങ്ങള്‍ പുറത്ത്; രാജീവ് ചന്ദ്രശേഖറിനു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്നു..!! എമ്പുരാൻ സിനിമ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ. സത്യം വളച്ചൊടിച്ച ഏതൊരു സിനിമയും പരാജയപ്പെടുമെന്നും ബിജെപി പ്രസിഡന്റ്