Tag: ed raid

വ്യക്തിഹത്യ നടത്തിയാൽ തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും, ഇതൊരു മുന്നറിയിപ്പാണ്!! നവകേരള സദസിന്റെ പേരിൽ റിയാസ് നേരിട്ട് ബലമായി കരാറുകാരുടെ കയ്യിൽ നിന്ന് പണപ്പിരിവ് നടത്തി- പിവി അൻവർ
‘ആദ്യം സഹകരണ മുന്നണിയാക്കാമെന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു അന്‍വർ വ്യക്തമാക്കട്ടെയെന്നു കാലുപിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണ്, എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ്, എനിക്ക് ഒരു അധികാരവും വേണ്ട, കത്രിക പൂട്ടിട്ട് പൂട്ടാനാണ് ശ്രമം’
അഭിഭാഷക ഫീസായി ലാലി വിൻസെന്റ് വാങ്ങിച്ചെടുത്തത് 46 ലക്ഷം, അതിനുമാത്രം വലിയ അഭിഭാഷകയാണോ?- അന്വേഷണ സംഘം, ലാലിയുടെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ്, യുവ നേതാവിന് 40 ലക്ഷം, സിപിഎം ജില്ലാ നേതാവിന് 25 ലക്ഷം… കണക്കുകൾ നീളുന്നു