BREAKING NEWS മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു, കാലം അവർക്കു മാപ്പു നൽകട്ടേ… ‘കാണാതായ ഉപകരണം കണ്ടെത്തി, ഒരു കുഴപ്പവുമില്ലയെന്നു പറഞ്ഞ അവർ വിശദീകരണം ചോദിക്കാതെ അവർ വാർത്താ സമ്മേളനം വിളിച്ചു, അവർക്ക് എന്നോട് ചോദിക്കാമായിരുന്നു, ഞാൻ അവിടെയുണ്ടായിരുന്നു’… by pathram desk 5 August 11, 2025
BREAKING NEWS ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ by pathram desk 5 August 11, 2025
BREAKING NEWS 20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ് by pathram desk 5 August 11, 2025
BREAKING NEWS സാമ്പത്തിക പ്രതിസന്ധിയല്ല കാരണം!! പറയാൻ എനിക്ക് നാണക്കേടുണ്ട്… കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം, അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല, അത്രയും വലിയ ഗതികേടാണ്… ചോദിക്കുന്നതു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’- ഡോ. ഹാരിസ് by pathram desk 5 August 11, 2025
BREAKING NEWS ഒരു ദിവസം ശസ്ത്രക്രിയ ചെയ്തത് മറ്റൊരു ഡോക്ടറുടെ പക്കലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്!! ഒന്നുകിൽ വിദഗ്ധസമിതി റിപ്പോർട്ട് വ്യാജം, അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് വ്യാജം… റിപ്പോർട്ട് പുറത്തുവിടണം, അഭിപ്രായങ്ങൾ ഇടയ്ക്കിടയ്ക്കു മാറ്റില്ല നടപടികളെ പേടിച്ച് ഒളിച്ചോടാൻ കഴിയില്ല- ഡോ. ഹാരിസ് by pathram desk 5 August 11, 2025
BREAKING NEWS ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ!! വിവാദ വെളിപ്പെടുത്തലിൽ ഡോ. ഹാരിസിനെതിരെ നടപടി, കാരണം കാണിക്കൽ നോട്ടിസയച്ച് ഡിഎംഇ, നടപടി വൈകിച്ചത് പ്രതിഷേധം ഭയന്ന്? by pathram desk 5 July 31, 2025
BREAKING NEWS എന്റെ പിഴ!! തെറ്റുപറ്റി, ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്, ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി- ഡോ. ഹാരീസ് by pathram desk 5 July 3, 2025
BREAKING NEWS നല്ലവരായ ആരോഗ്യവകുപ്പ് ഡോക്ററോട് ക്ഷമിച്ചു!! ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനം, നടപടി വേണ്ടെന്ന് അന്വേഷണ റിപ്പോർട്ട് by WebDesk July 3, 2025
BREAKING NEWS തകരുന്ന കേരള ആരോഗ്യ മേഖല..!! ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ പൊളിഞ്ഞുവീണത് പിണറായിയുടെ വീമ്പു പറച്ചിലുകൾ by pathram desk 5 July 2, 2025
Kerala തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാപ്രതിസന്ധി; പരാതിയിൽ ഉറച്ച് ഡോക്ടർ ഹാരിസ്, പിന്തുണയ്ക്കാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍ by Pathram Desk 7 June 30, 2025