BREAKING NEWS ഡോ. സാജു ഉപയോഗിച്ചിരുന്ന പ്രോബ് സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയത്!! അത് എനിക്ക് ചോദിച്ച് വാങ്ങാനാകില്ല, ഒരു ഡോക്ടർ സ്വന്തമായി വാങ്ങിയ ഉപകരണം താൻ വാങ്ങി ഉപയോഗിക്കുന്നതു തെറ്റല്ലേ… കാണിക്കൽ നോട്ടിസിന് മറുപടി നൽകി ഡോ. ഹാരിസ് by pathram desk 5 August 14, 2025
BREAKING NEWS മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു, കാലം അവർക്കു മാപ്പു നൽകട്ടേ… ‘കാണാതായ ഉപകരണം കണ്ടെത്തി, ഒരു കുഴപ്പവുമില്ലയെന്നു പറഞ്ഞ അവർ വിശദീകരണം ചോദിക്കാതെ അവർ വാർത്താ സമ്മേളനം വിളിച്ചു, അവർക്ക് എന്നോട് ചോദിക്കാമായിരുന്നു, ഞാൻ അവിടെയുണ്ടായിരുന്നു’… by pathram desk 5 August 11, 2025
BREAKING NEWS ആരോഗ്യ വകുപ്പിന്റെ പ്രതികാര നടപടിക്ക് ഡോ. ഹാരിസിനെ വിട്ടുകൊടുക്കില്ല!! ബ്യൂറോക്രാറ്റിക് ധാർഷ്ട്യങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണം- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ by pathram desk 5 August 11, 2025
BREAKING NEWS 20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ് by pathram desk 5 August 11, 2025
BREAKING NEWS സാമ്പത്തിക പ്രതിസന്ധിയല്ല കാരണം!! പറയാൻ എനിക്ക് നാണക്കേടുണ്ട്… കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം, അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല, അത്രയും വലിയ ഗതികേടാണ്… ചോദിക്കുന്നതു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’- ഡോ. ഹാരിസ് by pathram desk 5 August 11, 2025