Tag: DQ

ദുൽഖർ വാഹനം കടത്തിയത് വിദേശത്ത് നിന്ന്, മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു, ആ നടപടി ചോദ്യം ചെയ്തിട്ടില്ല, നടന്റെ വാഹനം പിടിച്ചെടുത്തത് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്, ഹർജി നിലനിൽക്കില്ല- കസ്റ്റംസ് ഹൈക്കോടതിയിൽ
പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ കസ്റ്റംസ്, ദുൽഖറിന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് വേറൊരാളുടെ പേരിൽ!!വാഹനത്തിന് ഫിറ്റ്‌നസ് ഇല്ല, മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും