BREAKING NEWS വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം!! ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം, ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്- ജാഗ്രതാ നിർദേശം, ഇന്ന് 4 ജില്ലകൾക്ക് ഓറഞ്ച് അലർട്ട് by pathram desk 5 October 19, 2025