Tag: death

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം!! ഡ്രിൽ ഹൗസ് തകർന്നുവീണ് കണ്ണൂർ സ്വദേശിക്ക് ദാരണാന്ത്യം!! ഒരുമാസത്തിനിടെ അപകടത്തിൽ ജീവൻ നഷ്ടമായത് മൂന്ന് മലയാളികൾക്ക്
ഇലക്ട്രിക്ക് വര്‍ക്ക് ചെയ്യുന്നതിനിടെ വളര്‍ത്തുനായ പാഞ്ഞടുത്തു, ഭയന്നോടിയ യുവാവ് മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു, നായയെ വളര്‍ത്തിയത് ലൈസന്‍സില്ലാതെ, ഉടമയ്ക്കെതിരെ കേസ്
അച്ഛൻ കുളിക്കാൻ പോയപ്പോൾ കൂടെയിറങ്ങിയ ഒരു വയസുകാരന് മൂർഖന്റെ കടിയേറ്റ് ദാരുണാന്ത്യം!! കുഞ്ഞിനെ കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞത് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ…
ജാക്കിയിൽ നിന്ന് തെന്നി മാറിയ കോൺക്രീറ്റ് ഗാർഡറുകൾ പതിച്ചത് അതുവഴി പോയ പിക്കപ്പ് വാനിന് മുകളിലേക്ക്, ഡ്രൈവർക്ക് ദാരുണാന്ത്യം!! മൃതദേഹം പുറത്തെടുക്കാനായത് മൂന്നുമണിക്കൂറിനു ശേഷം
14 കാരൻ വയലിൽ പുല്ലരിയുകയായിരുന്ന 40യെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, എതിർക്കാൻ ശ്രമിച്ച യുവതിയെ മർദിച്ച് കൊലപ്പെടുത്തി- ഒമ്പതാംക്ലാസ് വിദ്യാർഥി അറസ്റ്റിൽ, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു, പ്രതിഷേധക്കാർ പിൻവാങ്ങിയത് മുഖ്യമന്ത്രിയുടെ ഉറപ്പിൽ
കാറിനു മുന്നിലേക്ക് കാട്ടുപന്നി ചാടി, വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്ക് മറിഞ്ഞു!! മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്
ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ല, നിലത്ത് തുണിവിരിച്ചാണ് കിടന്നത്, വേദന സഹിക്കാൻ കഴിയാതെ വന്നപ്പോഴും മരുന്ന് നൽകിയില്ല, വെന്റിലേറ്ററിൽ കയറ്റിയ ശേഷം പിന്നീട്  അദ്ദേഹത്തെ കണ്ടത് മോർച്ചറിയിൽ, വേണുവിനെ ഡോക്ടർമാർ ചികിത്സ നൽകാതെ കൊന്നതാണെന്ന് ഭാര്യ
Page 2 of 10 1 2 3 10