Tag: cyber attack

‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’… ചുളുവിൽ ക്രഡിറ്റ് അടിച്ചുമാറ്റാനെത്തിയ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി, ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മമ്മൂട്ടിക്കെതിരെ സൈബറാക്രമണം!! എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല ജില്ലാ സെക്രട്ടറിമാർ- മന്ത്രി റിയാസ്
മദ്രസയിൽ പോയിട്ടും തലമറക്കാൻ അറിയില്ല, കഴുത്തും മുടിയും കാണുന്നല്ലോ…  മതം പറഞ്ഞതുപോലെ ജീവിക്കാൻ പഠിക്ക്‌, ഇല്ലെങ്കില്‍ നരകത്തിൽ പോകും, യൂത്ത് ലീഗ് നേതാവിന്റെ മകള്‍ക്കുനേരെ സൈബര്‍ ആക്രമണം
വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്, ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ… ആ അമ്മയ്ക്ക് നീതി വേണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം… ടി സിദ്ദിഖ്
‘ചിന്മയിക്കു കുട്ടികൾ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽതന്നെ ഉടനേ മരിക്കണം’!! പുരുഷന്മാർ വിവാഹിതരെന്നു കാണിക്കാൻ പ്രത്യക്ഷത്തിൽ തെളിവൊന്നുമില്ല, താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്- ​ഭർത്താവിന്റെ പരാമർശത്തിൽ ചിന്മയിക്കെതിരെ സൈബർ ആക്രമണം