Social icon element need JNews Essential plugin to be activated.

Tag: congress

സുരേഷ് ​ഗോപി അപമാനിച്ചു, ഞങ്ങൾ പ്രജകളല്ല!! രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കും, എല്ലാവരും പ്രജകളെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല… കലുങ്ക് സംവാദത്തിൽ പങ്കെടുത്ത് പിറ്റേദിവസം നാല് ബിജെപി പ്രവർത്തകർ കോൺ​ഗ്രസിലേക്ക്
ഇപി ജയരാജൻ ഇടത് മനസുള്ള സംഘപരിവാർ സഹയാത്രികനോ? ബിഹാറിൽ കോൺഗ്രസ് തോൽക്കുമെന്നത് വലിയ ആവേശത്തിൽ പ്രസംഗിക്കുമ്പോൾ ആ തോൽവി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ മുഴുവൻ തോൽവിയെന്ന് തിരിച്ചറിയാനുള്ള കഴിവില്ലേ മുതിർന്ന സിപിഎം നേതാവിന്?
എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ്
ബി​ഹാർ ഇലക്ഷൻ ഇന്ത്യ മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനുള്ള തുറുപ്പുചീട്ടോ? ബിജെപിക്ക് തലവേദനയായി സഖ്യകക്ഷികൾ!! രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബും പേടിക്കണം, കയ്യാലപ്പുറത്തെ തേങ്ങ പോലെ, നിതീഷ് കുമാറും… എന്താ ചെയ്യാ…
ബിഹാറിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകുന്നു, ഇന്ത്യാ മുന്നണിയിൽ ധാരണ, 61 സീറ്റുകൾ കോൺ​ഗ്രസിന്, വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റ്, 137 സീറ്റുകൾ ആർജെഡിക്ക്, ​ഘടകകക്ഷികൾക്കുള്ള സീറ്റ് സ്വന്തം അക്കൗണ്ടിൽ നിന്ന്
Page 69 of 102 1 68 69 70 102