Social icon element need JNews Essential plugin to be activated.

Tag: congress

‘പ്രിയപ്പെട്ട സുരേഷ് ഗോപി താങ്കളോട് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തൃശ്ശൂരുകാര് നിവേദനം നൽകിയിട്ടല്ലല്ലോ അങ്ങ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയത്? സ്വയം തീരുമാനമെടുത്തിട്ട് ബാധ്യതയാണെന്ന് അലമുറയിട്ട് എന്തു കാര്യം? താങ്കൾക്ക് വോട്ട് നൽകി വിജയിപ്പിച്ച ഒരു ജനത താങ്കളുടെ വാക്കുകൾ കേൾക്കുന്നുണ്ടെന്ന് മറന്നുപോകരുത്’…
‘ഐഎൻഎല്ലിനെ എടുത്തു കക്ഷത്ത് വച്ചിട്ടാണ് എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്, വേറെ പണി നോക്കിയാൽ മതി!! എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം, യുഡിഎഫിന് ഒറ്റത്തീരുമാനമേയുള്ളു’- വിഡി സതീശൻ
‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ​ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
അനന്തുവിന്റെ കുറിപ്പ് ശരിയെങ്കിൽ ആർഎസ്എസിനുള്ളിൽ നടക്കുന്നത് ഭയാനക കാര്യങ്ങൾ, സമ​ഗ്ര അന്വേഷണം വേണം, ആർ‌എസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകും- പ്രിയങ്ക ​ഗാന്ധി
ഷാഫി പറമ്പിലിനു നടത്തിയത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ, എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറികൾ, ഇതിന് താടിയോ, മുടിയോ നീക്കം ചെയ്യേണ്ട- ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറയുന്നത്-  (വീഡിയോ)
Page 71 of 102 1 70 71 72 102