Tag: congress
BREAKING NEWS
വർഷം 2006, മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ പത്തംഗ സംഘത്തിൽപ്പെട്ട ഒരാൾ ഗുണ പോയിന്റിൽ 600 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് പതിച്ചു, 87 അടി താഴ്ച്ചയിൽ തങ്ങി നിന്ന അയാളെ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി… ബോക്സോഫിസിൽ തകർത്തോടിയ മഞ്ഞുമൽ ബോയിസിലെ യഥാർഥ നായകൻ സുഭാഷ് ഇനി കോൺഗ്രസ്...
BREAKING NEWS
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷൻ!! ഇന്നും അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. മെഡിക്കൽ കോളേജുകളുടെ ഉൾപ്പെടെ അവസ്ഥ എന്താണ്?, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇൻഡിക്കേറ്ററായി മാറും, – ഷിബു ബേബി ജോൺ
BREAKING NEWS
തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്, മികച്ച സ്ഥാനാർഥികളെ തെരഞ്ഞുപിടിച്ച് മുന്നണികൾ!! കെ.എസ്. ശബരീനാഥനെതിരേ കവടിയാറിൽ സിപിഎം നേതാവ് എ. സുനിൽകുമാർ, മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരേ സിപിഎമ്മിന്റെ യുവമുഖം അമൃത ആറും കോൺഗ്രസ് സ്ഥാനാർഥി സരള റാണി എസും
BREAKING NEWS
മലയോര മേഖല വന്യ ജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണു സർക്കാർ…തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും!! യുഡിഎഫ് ഉജ്ജ്വല വിജയം നേടും- വിഡി സതീശൻ
BREAKING NEWS
സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ!! സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയും, ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടും- കെസി വേണുഗോപാൽ