Social icon element need JNews Essential plugin to be activated.

Tag: congress

‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’!! മൂക്കിനു പ്ലാസ്റ്ററിട്ട ഷാഫി പറമ്പിൽ, കയ്യിൽ ഐസ്ക്രീം, എംപിയെ കളിയാക്കി മിൽമയുടെ ക്യാരിക്കേച്ചർ, വിവാദമായതോടെ പരസ്യം പിൻവലിച്ച് മിൽമ
സത്യത്തിൽ എന്താണ് ജി സുധാകരൻ പാർട്ടിയോ‌ട് ചെയ്ത തെറ്റ്? സിപിഎമ്മിലെ മാർക്സിസ്റ്റ് വിരുദ്ധ പ്രവർത്തികളെ ചൂണ്ടിക്കാണിക്കുന്നതോ?, അതോ പിണറായിയെ സജി ചെറിയാനെയും എ കെ ബാലനേയും പോലെ വാഴ്ത്തി പാടുന്നില്ല എന്നത?
ഗ്രാനേഡിന്റെ പിൻ വലിക്കുമ്പോൾ ‘എംപിയുണ്ട് അപ്പുറത്ത് എറിയരുതെ’ന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ… ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഒരു കയ്യിൽ ലാത്തിയും മറു കയ്യിൽ  ടിയർ ഗ്യാസും, ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്!! മുഖം നഷ്ടപ്പെട്ട സിപിഎമ്മിന്റെയും വില കുറഞ്ഞ പോലീസിന്റെയും മുഖം മിനുക്കലാണ് ഈ അറസ്റ്റ്- ഡിസിസി പ്രസിഡന്റ്
13 വൈസ് പ്രസിഡൻറുമാർ, സന്ദീപ് വാര്യരടക്കം 58 ജനറൽ സെക്രട്ടറിമാർ, കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി, സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ എം ലിജു വൈസ് പ്രസിഡൻറ്
സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരായി ജനാധിപത്യ മതേതര ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ദേശസ്നേഹികൾക്ക് ഒന്നായി നിന്ന് പോരാട്ടം നയിക്കാനുള്ള വേദിയായി കോൺഗ്രസ്
Page 70 of 102 1 69 70 71 102