BREAKING NEWS എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ? by pathram desk 5 October 25, 2025
BREAKING NEWS 10-ാം തീയതിയിലെ കൂടിക്കാഴ്ചയിൽ എന്തോ നടന്നു, പിഎം ശ്രീൽ 16ന് ഒപ്പുവച്ചിട്ട് മന്ത്രിസഭയെയടക്കം സർക്കാർ കബളിപ്പിച്ചു!!സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു, വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളത്? എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് പറയണം- വിഡി സതീശൻ by pathram desk 5 October 25, 2025
BREAKING NEWS സമരക്കാരെ നിരത്തിൽ കൂടി വലിച്ചിഴക്കുക, പോലീസിന്റെ ലാത്തിവച്ചു വയറ്റത്ത് കുത്തുക, സമരക്കാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുക… ആശാവർക്കർമാർ ഒരു ശക്തമായ വോട്ടുബാങ്ക് ആയിരുന്നുവെങ്കിൽ സർക്കാർ സമീപനം ഇതായിരിക്കുമോ? എന്താണു മാക്സിസം മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി സമഗ്രാധിപത്യം? by pathram desk 5 October 25, 2025
BREAKING NEWS ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്, ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നത് വിശ്വസനീയമല്ല!! സർക്കാരിന്റെ അവസാന കാലത്ത് എന്തിനിതു ചെയ്തു എന്നതാണ് ആശ്ചര്യം… പികെ കുഞ്ഞാലിക്കുട്ടി by pathram desk 5 October 24, 2025
BREAKING NEWS സിപിഐയ്ക്ക് യുഡിഎഫിലേക്കു വരാം, ബിനോയ് വിശ്വം ഓക്കെയെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയാർ!! സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടന്നിട്ടില്ല, മറ്റു പലയാളുകളുമായി ചർച്ച ചെയ്തിട്ടുണ്ട്- അടൂർ പ്രകാശ് by pathram desk 5 October 24, 2025