Tag: congress

കവി ഉദ്ദേശിച്ചത് ഡോ. ഹാരിസിനെ അനുകൂലിച്ച് സർക്കാരിനിട്ട് കൊട്ട്, പക്ഷെ ​ഗോളടിച്ചത് സ്വന്തം പോസ്റ്റിലേക്ക്!! ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ച് മുരളീധരന്റെ പോസ്റ്റ്, യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’- പോസ്റ്റിനുതാഴെ പരിഹാസം നിറഞ്ഞതോടെ തിരുത്ത്
ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം
‘നിങ്ങൾ രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കരുത്, നിങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗത്തിന് ഇരയാകുകയോ ചെയ്യാം- പോസ്റ്ററുകളുമായി അലഹബാദ് ട്രാഫിക് പോലീസ്, ബിജെപി ഭരിക്കുന്ന ​ഗുജറാത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്നത് 6,500-ലധികം ബലാത്സംഗങ്ങൾ- ആംആദ്മി പാർട്ടി
ആൾക്കൂട്ട വിചാരണ, മതപരിവർത്തനം ആരോപിച്ച് അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർമാർ അറസ്റ്റിൽ, സഭാവസ്ത്രം ധരിച്ചു പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി, സാധാരണവേഷം ധരിക്കാൻ അനൗദ്യോഗിക നിർദേശം
പ്രാർത്ഥനയ്ക്കിടെ പള്ളി പൊളിക്കാൻ ജെസിബിയുമായി ബജ്‌റഗ്ദൾ, ആർഎസ്എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ!! പിന്നാലെ മലയാളി പാസ്റ്റർക്കെതിരെ മതപരിവർത്തനം ആരോപിച്ച് ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്, താൻ 21 വർഷമായി ദൗസയിൽ സേവനം ചെയ്ത് വരികയാണെന്ന് പാസ്റ്റർ
സാമ്പത്തിക പ്രതിസന്ധിയല്ല കാരണം!! പറയാൻ എനിക്ക് നാണക്കേടുണ്ട്… കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം, അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല, അത്രയും വലിയ ഗതികേടാണ്… ചോദിക്കുന്നതു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’- ഡോ. ഹാരിസ്
Page 40 of 43 1 39 40 41 43