BREAKING NEWS ആദ്യം പാലക്കാടുള്ളവരെ പരിഗണിക്കൂ, എന്നിട്ടുമതി സെലിബ്രിറ്റി… പാലക്കാട് ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി, ആർഎസ്എസിന്റെയും ബിജെപി പ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ട്, മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പ്രമീള ശശിധരൻ, പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന് മറ്റൊരു വിഭാഗം!! സർവേ ഫലം ഉണ്ണിക്കും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കും അനുകൂലം by pathram desk 5 January 8, 2026