BREAKING NEWS ദിലീപ് കോടതിയിലേക്ക് പോകുന്നതും വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെക്കുന്നതും ഡ്രോണുപയോഗിച്ച് ചിത്രീകരിച്ചു, വീട്ടുകാരുടെ അനുമതി വാങ്ങിയില്ല, കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചു, വാർത്താ ചാനൽ മേധാവിമാർക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി by pathram desk 5 December 23, 2025