BREAKING NEWS പെട്ടി കാറിൽ കയറി, രാഹുൽ കയറിയില്ല; നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങളാണെന്ന രാഹുലിന്റെ വാദം പൊളിയുന്നു, കെപിഎം ഹോട്ടലിൽ നിന്ന് പുറത്ത് പോയത് മറ്റൊരു വാഹനത്തിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം by WebDesk November 28, 2024