BREAKING NEWS ‘ഐഎൻഎല്ലിനെ എടുത്തു കക്ഷത്ത് വച്ചിട്ടാണ് എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്, വേറെ പണി നോക്കിയാൽ മതി!! എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാം, യുഡിഎഫിന് ഒറ്റത്തീരുമാനമേയുള്ളു’- വിഡി സതീശൻ by pathram desk 5 September 26, 2025