BREAKING NEWS പത്രികാ സമർപ്പണത്തിലും വോട്ട് തേടാനും സജീവമായി രംഗത്തുണ്ടായിരുന്ന കോൺഗ്രസ് സ്ഥാനാർഥിയെ മൂന്നുദിവസമായി കാണാനില്ല, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രക്ഷയില്ല, പിന്നിൽ സിപിഎം നാടകമെന്ന് കോൺഗ്രസ്, കാണുന്നില്ലെങ്കിൽ പോയി കേസ് കൊടുക്കാൻ സിപിഎം- ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥി തിരോധാനം മുന്നണിക്കിടയിൽ ചൂടൻ ചർച്ചയാകുന്നു by pathram desk 5 December 9, 2025