BREAKING NEWS ആദ്യ കുഞ്ഞ് മരിച്ചത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി, കുപ്പിയുടെ അടപ്പ് വിഴുങ്ങി രണ്ടാമത്തെ കുഞ്ഞും മരിച്ചു, രണ്ടു കുട്ടികളും മരിച്ചത് ഭാര്യ വീട്ടിൽവച്ച്…മുൻപ് കുഞ്ഞ് ഓട്ടോറിഷയിൽ നിന്നും വീണിരുന്നു… അസ്വാഭാവികയുള്ളതായി പിതാവ്… പോലീസിൽ പരാതി നൽകി by pathram desk 5 February 11, 2025