BREAKING NEWS ആശ്വാസവാർത്ത, മുബൈയിൽ ബോട്ടപകടത്തിൽപ്പെട്ട മലയാളി കുടുംബം സുരക്ഷിതർ, പരുക്കേറ്റ ആറു വയസുകാരൻ ഏബിൾ മാതാപിതാക്കൾക്കടുത്തെത്തി, അപകടത്തിൽപ്പെട്ടത് പത്തനംതിട്ട സ്വദേശികൾ by WebDesk December 19, 2024