BREAKING NEWS എസ്‌ഐആർ ജോലി സമ്മർദം, കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല? ബിഎൽഒ തൂങ്ങിമരിച്ച നിലയിൽ!! മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദം ഉണ്ടായിരുന്നതായി അയൽക്കാർ by pathram desk 5 November 16, 2025