Tag: bjp

അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കൾ!! കാമം, കോപം, അത്യാഗ്രഹം ഈ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രിക്കുണ്ട്, ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട- കെ. അണ്ണാമലൈ
10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം, കാളിസിന്ധ് നദിയിൽ 20 കി.മീ. ചുറ്റളവിൽ അരിച്ചുപെറുക്കി!! ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് മുങ്ങിയ ബിജെപി നേതാവിന്റെ മകനെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്ന്, വ്യാജ മരണം ക്രിയേറ്റ് ചെയ്തത് 1.40 കോടിയുടെ കടത്തിൽനിന്ന് രക്ഷപ്പെടാൻ
മുസ്ലിങ്ങളില്ലാത്ത അസം, ബിജെപി സ്വപ്നം കാണുന്ന കിനാശ്ശേരി!! ബിജെപി ഇല്ലെങ്കിൽ മുസ്ലിങ്ങളുടെ എണ്ണം വർധിക്കും, ബീഫ് നിയമ വിധേയമാകും, നഗരങ്ങൾ മുസ്ലിം മതവിശ്വാസികൾ കയ്യടക്കും… മുസ്ലിം വിരുദ്ധ എഐ വീഡിയോ, പാക് ബന്ധമുളള പാർട്ടിയായി കോൺഗ്രസിനെ ചിത്രീകരിക്കാൻ ശ്രമം- ആരോപണം
എംപിമാരെ കൂറുമാറ്റാൻ ബിജെപി  20 കോടിവരെ ചിലവഴിച്ചു!!! എംപിമാരെ വിലയ്ക്കുവാങ്ങാം,  പക്ഷെ  ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ലെന്ന് ടിഎംസി നേതാവ്, വ്യാജ ആരോപണം ഉന്നയിക്കാൻ  പ്രതിപക്ഷം മത്സരിക്കുകയാണെന്ന്  ബിജെപി
അനാരോ​ഗ്യം വെറുംകെട്ടുകഥ, ധൻകറിന്റെ അപ്രതീക്ഷത രാജി ഇംപീച്ച് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കം മുന്നിൽ കണ്ട്, സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുതെന്ന നിർദേശം മുഖവിലയ്ക്കെടുത്തില്ല, സംശയങ്ങളെ ഊട്ടിയുറപ്പിച്ച് ആർഎസ്എസ് നേതാവിന്റെ വെളിപ്പെടുത്തൽ
സ്‌റ്റേഷനില്‍ ബിജെപി നേതാവിനും ക്രൂരമര്‍ദ്ദനമേറ്റു ; പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പാര്‍ട്ടി തന്നെ കേസ് ഒതുക്കി ; ആരോപണവുമായി സന്ദീപ് വാര്യര്‍, ദൃശ്യങ്ങളും പുറത്തുവിട്ടു
947 വോട്ടര്‍മാര്‍ ഒരു വീട്ടില്‍…! ; ബീഹാറിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി വീണ്ടും ; വീട്ടുനമ്പര്‍ സാങ്കല്‍പ്പികം, വീടുകള്‍ക്ക് യഥാര്‍ത്ഥ നമ്പറുകളില്ലെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍
‘എന്റെ സഹോദരന്‍ രാജീവ് ഗാന്ധി…’ ഉദ്ദേശിച്ചത് ‘രാഹുല്‍ഗാന്ധി’യെന്ന് ; വോട്ട അധികാര്‍ യാത്രയില്‍ സ്റ്റാലിന്റെ അബദ്ധം ഏറ്റെടുത്ത് ബിജെപിയും വിജയ് യുടെ ടിവികെയും ;  ഡിഎംകെ വീഡിയോ എഡിറ്റ് ചെയ്ത് തിരുത്തി
75 വയസ്സാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ഭഗത് ; 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരും ; നരേന്ദ്രമോദി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല
Page 4 of 10 1 3 4 5 10