Tag: bjp
BREAKING NEWS
‘വേണ്ടി വന്നാൽ ഞങ്ങൾ മോദിയെയും കരിങ്കൊടി കാണിക്കും; കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിച്ചിട്ടില്ല’: ബിനു ചുള്ളിയിൽ
BREAKING NEWS
‘കരിങ്കൊടിക്ക് കരിങ്കൊടി’, കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ചെന്നിത്തലയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും നേരെ യുവമോർച്ചയുടെ പ്രതിഷേധം; വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി പ്രവർത്തകർ
BREAKING NEWS
‘ജിജി തോംസണെ എല്ലാവർക്കും അറിയാം, അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിൽ കാര്യമൊന്നുമില്ല; സ്വന്തം കുറ്റം ഉളിയുടെ മേൽ ചാരുന്ന ആശാരിക്ക് തുല്യമാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങൾ‘: അനൂപ് ആന്റണി
BREAKING NEWS
‘ബെംഗളൂരുവിലേക്ക് വരുന്നവരെല്ലാം രണ്ട് വിവാഹം കഴിക്കുന്നു; ഒരു ഡസനിലേറെ എംഎൽഎമാരും അക്കൂട്ടത്തിലുണ്ട്, പട്ടിക എനിക്ക് നൽകാനാകും; നഗരത്തിലെ ജനസംഖ്യാവർദ്ധനവിന് കാരണവും മറ്റൊന്നല്ല‘: ഡി കെ ശിവകുമാറിന്റെ പരാമർശത്തിൽ വിവാദം
LATEST UPDATES
‘പാർട്ടി മുരളീധരന് ഒപ്പം’; സിഎംആർഎൽ ഡയറി വിവാദത്തിൽ നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ; ‘കോൺഗ്രസും സിപിഎമ്മും രണ്ടല്ല, ഒന്നാണ്‘