Tag: bjp

പിണറായിയെ പോലെ തലപ്പൊക്കമുള്ള ഒരു നേതാവില്ല; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഈസി വാക്കോവര്‍; സുരേന്ദ്രന്‍ പിണറായിയുടെ അടുത്തെത്തില്ല; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; ടി.ജി. മോഹന്‍ദാസ് പറയുന്ന കാരണങ്ങള്‍ ഇതാണ്
കേരളം മിനി പാക്കിസ്ഥാൻ…!!! അതുകൊണ്ടാണ് രാഹുലും പ്രിയങ്കയും ജയിച്ചത്…!! അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്…!! 12,000 ഹിന്ദു പെൺകുട്ടികളെ ഹൈന്ദവ പ്രവർത്തകർ രക്ഷിച്ചെന്നും ബിജെപി മന്ത്രി
കെ.സുരേന്ദ്രൻ, വി. മുരളീധരന്‍, പി. രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറവാ സംഘം…!!!  ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ… എന്ന് പോസ്റ്ററുകൾ…!! പരസ്യ പ്രതികരണങ്ങള്‍ക്ക് സുരേന്ദ്രൻ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം…
ശോഭാ സുരേന്ദ്രനും 18 നഗരസഭ കൗൺസിലർമാരും ചേർന്നാണ് തോൽപ്പിച്ചത്..!! സ്ഥാനാർത്ഥിക്കെതിരേ പ്രവർത്തിച്ചവരുടെ  പേരെടുത്ത് പറഞ്ഞ് കേന്ദ്രത്തിനെ അറിയിച്ചു..!!! തോൽവിയുടെ പേരിൽ രാജിവയ്ക്കാൻ തയ്യാറെന്നും കെ. സുരേന്ദ്രൻ
ഒറ്റയ്ക്ക് നയിച്ച് ഒരു ലക്ഷം നേടി…!!! പ്രിയങ്കയ്ക്കൊപ്പം പോരാടി തിളങ്ങി നവ്യ ഹരിദാസ്…!! ദേശീയ നേതാക്കൾ ആരും എത്തിയില്ല… പ്രവർത്തകർ ഒപ്പം നിന്നു… തല ഉയർത്തിപ്പിടിച്ച് നവ്യ…!!
ഒരു നായരും, വാരിയരും തോൽവിയിൽ ബാധകമല്ല..!! ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല… അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ  ശക്തമായി തിരിച്ച് വരും…!! തോറ്റശേഷം സി.കൃഷ്ണകുമാർ പറയുന്നു…
Page 2 of 3 1 2 3