BREAKING NEWS തോറ്റ സ്ഥാനാർഥിയുടെ വീടിനുമുന്നിൽ ബിജെപി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചതിൽ സംഘർഷം, സിപിഎം നേതാവിന്റെ തല അടിച്ചുപൊട്ടിച്ചു, ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ, മുഖത്ത് 9 തുന്നിക്കെട്ട്, ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതകശ്രമത്തിന് കേസ് by pathram desk 5 December 16, 2025