BREAKING NEWS ‘നമ്മളൊന്നും അത്ര മണ്ടന്മാരല്ല, ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് പഠിക്കേണ്ട ഗതികേടൊന്നും സിപിഎമ്മിനില്ല, എസ്എസ്കെയുടെ 1,300 കോടിയോളം കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രിക്കയിരിക്കില്ല. ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തുകൊള്ളണം’- ബിനോയി വിശ്വത്തിനോടു പൊട്ടിത്തെറിച്ച് വി ശിവൻകുട്ടി by pathram desk 5 November 13, 2025
BREAKING NEWS ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നറിയില്ല, ഞാൻ പ്രകോപനം ഉണ്ടാക്കാനില്ല; സിപിഐയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം by Pathram Desk 7 November 13, 2025
BREAKING NEWS പദ്ധതികൾ നടപ്പാക്കുന്നവരുടെ കൂടെയാണ് സർക്കാർ. അല്ലാതെ മുടക്കുന്നവരുടെ കൂടെ അല്ല, ഒരേ വേദിയിൽ ബിനോയ് വിശ്വത്തിനെതിരെ ഒളയമ്പെയ്ത് മുഖ്യമന്ത്രി by pathram desk 5 October 27, 2025
BREAKING NEWS പിണറായി വിജയൻ നേരിട്ട് വന്നിട്ടും രക്ഷയില്ല; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ; മുഖ്യമന്ത്രി-ബിനോയ് വിശ്വം ചർച്ച സമ്പൂർണ പരാജയം by Pathram Desk 7 October 27, 2025
BREAKING NEWS സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി!! നേരിട്ട് കണ്ട് നമുക്ക് ചർച്ച നടത്താം, കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്- ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി, കൂടിക്കാഴ്ച ഇന്ന്? സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന് by pathram desk 5 October 27, 2025
BREAKING NEWS പിഎം ശ്രീ ഒപ്പിടലിനു പിന്നിൽ വലിയ ഗൂഢാലോചന, വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തു, കേന്ദ്രസർക്കാരിനെതിരായ എൽഡിഎഫിന്റെ പോരാട്ടം ദുർബലപ്പെട്ടു!! ദേശീയ ജനറൽ സെക്രട്ടറിക്ക് കത്തയച്ച് ബിനോയ് വിശ്വം by pathram desk 5 October 24, 2025
BREAKING NEWS പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല, കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴി, ആർഎസ്എസ് അജണ്ട നടപ്പാക്കണ്ട, കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കും- ബിനോയ് വിശ്വം by pathram desk 5 October 22, 2025
BREAKING NEWS കേരളത്തിൽതന്നെ ഭാരിച്ച ചുമതല, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് ബിനോയ് വിശ്വം, കേന്ദ്ര നേതൃത്വത്തെ അറിയിച്ചു by Pathram Desk 8 September 19, 2025
BREAKING NEWS രണ്ടാമൂഴം!! ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി, വേദിയിൽ ഇരിക്കാൻ കെഇ ഇസ്മയിൽ യോഗ്യനല്ല, മുൻ വാതിൽ അടയ്ക്കില്ല, എന്നാൽ അത് അകത്തു കയറ്റലുമല്ല- തെറ്റുതിരുത്തിയാൽ വാതിൽ തുറക്കും- ബിനോയ് വിശ്വം by pathram desk 5 September 12, 2025
BREAKING NEWS എന്തിനാണിങ്ങനെ പൊലീസിനെ വെള്ളപൂശുന്നത്?? പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ സൃഷ്ടിക്കണോ?? തലോടലും മൃദുസമീപനവും എന്തിന് ?? ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സമ്മേളന പ്രതിനിധികൾ by Pathram Desk 8 September 11, 2025