BREAKING NEWS പശ്ചിമ ബംഗാൾ സർക്കാർ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ പരിഹസിച്ചതിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു!! മുർമുവിനെ സ്വീകരിക്കുന്നതിൽ പ്രോട്ടോകോൾ പാലിച്ചോ?, കോൺഫറൻസ് വേദി അവസാന നിമിഷം മാറ്റിയതിന്റെ കാരണങ്ങൾ, യാത്രാമാർഗ്ഗത്തിലെ ക്രമീകരണങ്ങൾ… വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം by pathram desk 5 March 8, 2026